---
title: " കെഎസ്ആർടിസിയിൽ കുംബിടി; ആലുവ ഡിപ്പോയിൽ ഒരേ റജിസ്റ്റർ നമ്പറിൽ രണ്ട് കെഎസ്ആർടിസി ബസുകൾ"
english_title: "KUMBT at KSRTC;  Two KSRTC buses with same register number at Aluva depot"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/153152/KUMBT at KSRTC;  Two KSRTC buses with same register number at Aluva depot"
published_at: "2023-10-13T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528c338e477a_Screenshot_2023-10-13-09-26-15-51_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

#  കെഎസ്ആർടിസിയിൽ കുംബിടി; ആലുവ ഡിപ്പോയിൽ ഒരേ റജിസ്റ്റർ നമ്പറിൽ രണ്ട് കെഎസ്ആർടിസി ബസുകൾ

> **Lead Summary:** കൊച്ചി..... കെ എസ് ആർ ടി സി യിൽ കുംബിടി; ആലുവ ഡിപ്പോയിൽ ഒരേ റജിസ്റ്റർ നമ്പറിൽ രണ്ട് കെഎസ്ആർടിസി ബസുകൾ.

## Article Content

കൊച്ചി..... കെ എസ് ആർ ടി സി യിൽ കുംബിടി; ആലുവ ഡിപ്പോയിൽ ഒരേ റജിസ്റ്റർ നമ്പറിൽ രണ്ട് കെഎസ്ആർടിസി ബസുകൾ.

രണ്ടും സർവീസ് നടത്തുന്നത് ആലുവയിൽ നിന്ന്. ആലുവ- പറവൂർ റൂട്ടിൽ ഓടുന്ന നീലയും വെള്ളയും നിറമുള്ള ബസിനും ആലുവ-കോട്ടയിൽ കോവിലകം റൂട്ടിൽ ഓടുന്ന ചുവപ്പും മഞ്ഞയും നിറമുള്ള ബസിനുമാണ് കെഎൽ 15/8464 റജിസ്റ്റർ നമ്പർ. തിരുവനന്തപുരത്തു നിന്നു റജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയാണു ബസുകൾ ഡിപ്പോകളിൽ എത്തുന്നത്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അജ്ഞാതം, അവർണ്ണനീയം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/153152/KUMBT at KSRTC;  Two KSRTC buses with same register number at Aluva depot)